The temple situated at Kavanchery , Mangalam in Malappuram district. oddess Durga Bhagavathy is the main deity of this temple. Lord Ganesha, Bhadrakali , Ayyappan , Vettekkaran , Lord Shiva and Lord Vishnu are the sub deities. The temple is believed to have been dedicated to Parasurama and is one of the few temples where Parasurama himself resides. Karthika is an important day in Scorpio. The place is also celebrated as ChitraPratishthaDay.
In connection with Navratri, Shudhikalasam is performed every year and Tantric poojas are performed for 9 days.
മലപ്പുറം ജില്ലയിലെ മംഗലത്ത് കാവഞ്ചേരിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ഭദ്രകാളി, അയ്യപ്പൻ, വേട്ടേക്കരൻ, ശിവൻ, വിഷ്ണു എന്നിവരാണ് ഉപദേവതകൾ. പരശുരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ തന്നെ കുടികൊള്ളുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ്. നവരാത്രിയോട് അനുബന്ധിച്ച് എല്ലാ വർഷവും ശുദ്ധികലശം നടത്തുകയും 9 ദിവസം താന്ത്രിക പൂജകൾ നടത്തുകയും ചെയ്യുന്നു.
No Events for next 2 days