Temple located at Kaloor - Kadavanthra Road, Elamkulam of Ernakulam district in Kerala. Goddess Bhadrakali worshipped here as main deity. Ganapathy, Durga, Nagam and Gandharvan are subdieties.
കേരളത്തിലെ എറണാകുളം ജില്ലയിലെ ഏലംകുളം കലൂർ - കടവന്ത്ര റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, ദുർഗ്ഗ, നാഗം, ഗന്ധർവൻ എന്നിവ ഉപദേവതകളാണ്
No Events for next 2 days