The temple situated at near NH Bypass Rd , Edappally , Kochi in Ernakulam district. Lord Shiva is the main deity of here. Parvathy Devi , Vishnu , Ganapathy, Ayyappan and Nagangal are the subdeities. MahaShivaratri is the main festival of this temple. Annual festival also celebrated here.
എറണാകുളം ജില്ലയിൽ കൊച്ചി ഇടപ്പള്ളിയിൽ NH ബൈപാസ് റോഡിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പാർവതി ദേവി, വിഷ്ണു, ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വാർഷിക ഉത്സവവും ഇവിടെ ആഘോഷിക്കാറുണ്ട് .
No Events for next 2 days