The temple situated at Kalamasseri in Ernakulam district. Goddess Bhagavathy is the main deity of this temple. Annual festival celebrated this temple in every year. The temple opening at first Friday of every Malayalam month only.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കുന്നു. എല്ലാ മലയാള മാസത്തിലെയും ആദ്യ വെള്ളിയാഴ്ച മാത്രമാണ് ക്ഷേത്രം തുറക്കുന്നത്.
No Events for next 2 days