The temple situated at Pattanakadu in Alappuzha district. Sree Vishnumaya Kuttichathan is the main deity of this temple. Many special poojas are conducted this temple in every day. Annual festival also celebrated here.
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ ദിവസവും നിരവധി പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. വാർഷിക ഉത്സവവും ഇവിടെ ആഘോഷിക്കാറുണ്ട്.
No Events for next 2 days